കോ​യ​മ്പ​ത്തൂ​രി​ൽ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സുകാരനും യു​വ​തിയും മ​രി​ച്ചു

10:22 PM Mar 09, 2023 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും യു​വ​തിയും വെന്തു മ​രി​ച്ചു. പൊ​ള്ളാ​ച്ചി​ക്ക് സ​മീ​പ​മു​ള്ള ന​ല്ലൂ​ർ ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ൻ​സ്‌​പെ​ക്ട​ർ ശ​ബ​രി​നാ​ഥ്, ശാ​ന്തി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ റ​ഫ്രി​ജ​റേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണും പോലീസ് അറിയിച്ചു.