സ്വ​പ്ന സു​രേ​ഷിന്‍റെ ആ​രോ​പ​ണം: പ്ര​തി​ക​രി​ക്കാ​തെ എം.​വി. ഗോ​വി​ന്ദ​ൻ

10:24 PM Mar 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് ഗോ​വി​ന്ദ​ൻ പറഞ്ഞു.