പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

09:49 PM Mar 09, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ക​ർ​ണാ​ട​ക ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി സാ​ദി​ഖാ​ണ് (22) മ​രി​ച്ച​ത്.

മൊ​ഗ്രാ​ൽ​പു​ത്തൂ​രി​ലാ​ണ് സം​ഭ​വം. വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.