താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു

07:23 PM Mar 09, 2023 | Deepika.com
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. അ​രീ​ക്കോ​ട് സ്വ​ദേ​ശി ത്രീ​ഷ്മ(20) ആ​ണ് മ​രി​ച്ച​ത്.

ത്രീ​ഷ്മ​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ​ക്ക് ചു​ര​ത്തി​ൽ വ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​ഹൃ​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.