ക​ണ്ണൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട; ര​ണ്ട് കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

04:20 PM Mar 09, 2023 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 2032 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. തൃ​ശൂ​ർ സ്വ​ദേ​ശി യൂ​സ​ഫ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റ​ഹീ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. യൂ​സ​ഫി​ൽ​നി​ന്ന് 978 ഗ്രാം ​സ്വ​ർ​ണ​വും റ​ഹീ​സി​ൽ​നി​ന്ന് 1054 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.