പോ​ലീ​സ് ജീ​പ്പി​ല്‍​നി​ന്ന് ചാ​ടി​യ പ്ര​തി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍

03:50 PM Mar 09, 2023 | Deepika.com
തൃ​ശൂ​ര്‍: പോ​ലീ​സ് ജീ​പ്പി​ല്‍​നി​ന്ന് ചാ​ടി​യ പ്ര​തി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍. തൃ​ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​ലി​യ​തു​റ സ്വ​ദേ​ശി സ​നു സോ​ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പോ​ലീ​സ് ജീ​പ്പി​ല്‍​നി​ന്ന് ചാ​ടി​യ ഇ​യാ​ള്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍​വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​ളു​ക​ളെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ് സ​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​ലെ​ടു​ത്ത​ത്.