എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്‍​കും: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

01:20 PM Mar 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഇ​ത്ത​വ​ണ ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്‍​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. നേ​ര​ത്തേ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല​ല്ല ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഇ​ത് ക്ര​മീ​ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബ്ര​ഹ്മ​പു​ര​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ഇ​ട​പെ​ടാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റ​ര്‍​ക്കും എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ട​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.