ച​ങ്ങ​നാ​ശേ​രി​യി​ൽ ആ​ന ഇ​ട​ഞ്ഞു; എം​സി റോ​ഡി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക്

12:51 AM Mar 09, 2023 | Deepika.com
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം തു​രു​ത്തി​യി​ല്‍ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ആ​ന ഇ​ട​ഞ്ഞു. വാ​ഴ​പ്പ​ള്ളി മ​ഹാ​ദേ​വ​ന്‍ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ഉ​ത്സ​വം ക​ഴി​ഞ്ഞ് തി​രി​ച്ച് കൊ​ണ്ടു​വ​ന്ന് ആ​ന​യെ ഇ​റ​ക്കാ​ന്‍ നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ലോ​റി​യി​ല്‍​നി​ന്നു റോ​ഡി​ലി​റ​ങ്ങി​യ ആ​ന ലോ​റി കു​ത്തി മ​റി​ച്ചു. ഒ​ടു​വി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ് ആ​ന​യെ മ​യ​ക്കു വെ​ടി​വ​ച്ചു. ആ​ന ഇ​ട​ഞ്ഞ​തോ​ടെ എം​സി റോ​ഡി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു.