ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം; കൊ​ച്ചി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

06:56 PM Mar 08, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള വി​ഷ​പ്പു​ക അ​ന്ത​രീ​ക്ഷ​ത്തി​ലേക്ക് ഉയരുന്നത് തു​ട​രു​ന്ന​തി​നാ​ൽ കൊ​ച്ചി മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

വ​ട​വു​കോ​ട് പു​ത്ത​ന്‍​കു​രി​ശ്, കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ, മ​ര​ട് ന​ഗ​ര​സ​ഭ​ക​ൾ, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ൾ ഉ​ള്‍​പ്പ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജ് ആ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ൾ ഉ​ള്‍​പ്പെ​ടെ പൊ​തു​പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.