മുംബൈ: നാവിക സേനയുടെ ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് അപടത്തില്പ്പെട്ടതിനെ തുടര്‍ന്ന് അറബിക്കടലില്‍ ഇടിച്ചിറക്കി. യന്ത്രതകരാറ് മൂലമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരെയും നാവികസേനാ ബോട്ടുകളെത്തി രക്ഷപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാവിക സേന അറിയിച്ചു.
നേവി ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് അപകടത്തില്‍പ്പെട്ടു; അറബിക്കടലില്‍ ഇടിച്ചിറക്കി
01:32 PM Mar 08, 2023 | Deepika.com