ആ​ളൂ​രി​ല്‍ അ​ച്ഛ​നും കു​ഞ്ഞും മ​രി​ച്ച നി​ല​യി​ല്‍

12:24 PM Mar 08, 2023 | Deepika.com
തൃ​ശൂ​ര്‍: ആ​ളൂ​രി​ല്‍ അ​ച്ഛ​നെ​യും കു​ഞ്ഞി​നെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബി​നോ​യ്, ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ അ​ഭി​ജി​ത്ത് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ബി​നോ​യി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ലാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ​ക്കൂ​ടാ​തെ ഭാ​ര്യ​യും മൂ​ത്ത​മ​ക​നു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. ഹൃ​ദ്രോ​ഗി​യാ​യ ബി​നോ​യ് ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​ണ്.

ആ​ളൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.