കൊല്ലത്ത് വൻ ലഹരിവേട്ട; 214 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ
10:59 AM Mar 08, 2023 | Deepika.com
കൊല്ലം: കൊല്ലത്ത് വൻ ലഹരിവേട്ട. 214 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്.