കെടാതെ പുകഞ്ഞ്; ബ്ര​ഹ്‌​മ​പു​രം തീ ​അ​ണ​യ്ക്കാ​ൻ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

11:21 PM Mar 07, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്‌​മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ ​അ​ണ​യ്ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി. കൂ​ടു​ത​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ടി​ച്ചെ​ടു​ത്തു. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ലാ​ണ് ന​ട​പ​ടി. തീ​യും പു​ക​യും പൂ​ർ​ണ​മാ​യും കെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​വ ഉ​പ​യോ​ഗി​ക്കും.

അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള​ള മൊ​ബൈ​ല്‍ വാ​ഹ​ന​വും എ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള ആം​ബി​യ​ന്‍റ് എ​യ​ര്‍ ക്വാ​ളി​റ്റി മോ​ണി​റ്റ​റിം​ഗ് വാ​ന്‍ ആ​ണ് എ​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ ഡോ. ​മ​ഹേ​ഷ് മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പി​എ​ച്ച്ഡി വി​ദ്യാ​ര്‍​ഥി​യാ​യ എ​ന്‍.​ജി. വി​ഷ്ണു, എം​എ​സി വി​ദ്യാ​ര്‍​ഥി​യാ​യ ആ​ല്‍​ബി​ന്‍ ഷാ​ജ​ന്‍ എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ള്ള​ത്. മൂ​ന്ന് ദി​വ​സം വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ച്ച ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.