പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത മ​രി​ച്ച​നി​ല​യി​ൽ

09:55 PM Mar 07, 2023 | Deepika.com
കൊ​ല്ലം: പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 16 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്.

വീ​ടി​നു സ​മീ​പ​ത്തെ വ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.