ത​ന്നെ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ താ​ക്കീ​ത് ഏ​റ്റെ​ടു​ക്കു​ന്ന​താ​യി സ​തീ​ശ​ൻ

09:23 PM Mar 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ വ​ഴി​യി​ൽ ഇ​റ​ങ്ങാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ന്‍റെ താ​ക്കീ​ത് ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് വി.​ഡി. സ​തീ​ശ​ൻ.

കേ​ര​ളം മു​ഴു​വ​ൻ ഒ​രു പോ​ലീ​സ് സം​ര​ക്ഷ​ണ​യും ഇ​ല്ലാ​തെ ത​ന്നെ താ​ൻ യാ​ത്ര ചെ​യ്യു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ ന​ന്നാ​ക്കാ​ന​ല്ല എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​ടെ വ​ര​വ്; പ​ക​രം കൂ​ടു​ത​ൽ കു​ഴ​പ്പ​ത്തി​ൽ ചാ​ടി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.