കൊ​ച്ചി​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

08:16 PM Mar 07, 2023 | Deepika.com
കൊ​ച്ചി: ക​ള​മ​ശേ​രി മു​ട്ടാ​ർ പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ആ​ലു​വ ക​മ്പ​നി​പ്പ​ടി സ്വ​ദേ​ശി ആ​ദി​ദേ​വ്(13) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വേ​ള​യി​ൽ ആ​ദി​ദേ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​റെ​നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​ഗ്നി​ര​ക്ഷാ സേ​ന ക​ണ്ടെ​ത്തി​യ​ത്.