തിരുവനന്തപുരം: സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. ഡോ. സഞ്ജീബ് പട്ജോഷിക്കു പകരമായാണ് ശ്രീറാമിന്റെ നിയമനം.
നിലവിലെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്ജോഷിയെ കോസ്റ്റൽ പോലീസ് എഡിജിപിയായി നിയമിച്ചു. സപ്ലൈകോ ജനറൽ മാനേജർ ആയിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന് മാനേജിംഗ് ഡയറക്ടറുടെ മുഴുവൻ അധിക ചുമതല നൽകുകയായിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ
11:22 PM Mar 07, 2023 | Deepika.com