ഗു​ജ​റാ​ത്ത് തീ​ര​ത്ത് 425 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

07:20 PM Mar 07, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഓ​ഖ തീ​ര​ത്തി​ന് സ​മീ​പ​ത്ത് ബോ​ട്ടി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 425 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ച് ഇ​റാ​നി​യ​ൻ പൗ​ര​ന്മാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഓ​ഖ തീ​ര​ത്ത് നി​ന്ന് 180 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ നി​ന്നാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. 61 കി​ലോ​ഗ്രാം രാ​സ​ല​ഹ​രി ബോ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി.

തീ​ര​സം​ര​ക്ഷ​ണ സേ​ന​യും ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.