തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാഗ്ലൈഡിംഗ് ചെയ്ത് രണ്ട് പേർ ഹെെമാസ്റ്റ് ലെെറ്റിൽ കുടുങ്ങി. രക്ഷപ്പെടുത്താൻ ഫയർഫോഴ്സും പോലീസും ശ്രമം തുടരുകയാണ്.
കോയന്പത്തൂർ സ്വദേശിയായ യുവതിയും ഇൻസ്ട്രക്ടറുമാണ് കുടുങ്ങിയത്. പറക്കലിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്റെ വിളക്കുകാലിൽ കുടുങ്ങുകയായിരുന്നു.
വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; രണ്ട് പേർ ഹെെമാസ്റ്റ് ലെെറ്റിൽ കുടുങ്ങി
05:54 PM Mar 07, 2023 | Deepika.com