ഐ​സ്ക്രീം വാ​ങ്ങി​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

04:13 PM Mar 07, 2023 | Deepika.com
ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്ത് ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി താ​ത്ത​യ​(37) ആ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സിന്‍റെ പി​ടി​യിലായത്.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഐ​സ്ക്രീം വാ​ങ്ങി​ത​രാമെന്ന് പ​റ​ഞ്ഞ് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ എ​ത്തി​ച്ചാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.