ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട

02:12 PM Mar 07, 2023 | Deepika.com
ക​ണ്ണൂ​ര്‍: 41 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​വു​മാ​യി ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് വ​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി ഷം​സീ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

സോ​ക്‌​സി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് 825 ഗ്രാം ​സ്വ​ര്‍​ണം ക​ട​ത്താ​നാ​ണ് ഇ​യാ​ള്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.