കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി: അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​നം

10:24 AM Mar 07, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്ന് എ​ഐ​സി​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഹോ​ളി​ക്ക് ശേ​ഷം ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കി പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ൻ റാ​യ്പു​രി​ൽ ന​ട​ന്ന പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്നി​വ​രെ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ സ്ഥി​രാം​ഗ​ങ്ങ​ളാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലേ​ക്ക് ശ​ശി ത​രൂ​ര്‍ എ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹ​ത്തെ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​മാ​ക്കു​ന്ന​തി​ൽ യോ​ജി​പ്പി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.