പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; നാ​ല് പേ​ർ മ​രി​ച്ചു

11:21 AM Mar 07, 2023 | Deepika.com
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി. നാ​ല് പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഖോ​ർ​ധ ജി​ല്ല​യി​ലെ താം​ഗി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഭൂ​സ​ന്ദാ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഹോ​ളി ആ​ഘോ​ഷ​ങ്ങൾക്കായി നി​ർ​മി​ച്ച പ​ട​ക്ക​ങ്ങ​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും പ്ര​ത്യേ​ക ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം അ​വ​രെ പ​രി​ച​രി​ക്കു​ന്നു​ണ്ടെ​ന്നും ഖോ​ർ​ധ ക​ള​ക്ട​ർ കെ. ​സു​ദ​ർ​ശ​ൻ ച​ക്ര​വ​ർ​ത്തി പ​റ​ഞ്ഞു.