മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല: പ്ര​ഫ. സാ​ബു​തോ​മ​സ് വൈ​സ് ചാ​ന്‍​സ​ല​റാ​യി ചു​മ​ത​ല​യേ​റ്റു

11:42 PM Mar 06, 2023 | Deepika.com
കോ​ട്ട​യം: തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധി​ക ചു​മ​ത​ല എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​സാ​ബു തോ​മ​സ് ഏ​റ്റെ​ടു​ത്തു. എം.​ജി. സ​ര്‍​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പു​വ​ച്ചാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഏ​താ​നും ഫ​യ​ലു​ക​ള്‍ ആ​ദ്യ ദി​ന​ത്തി​ല്‍ പ​രി​ശോ​ധി​ച്ച പ്ര​ഫ. സാ​ബു തോ​മ​സ് അ​ടു​ത്ത​യാ​ഴ്ച്ച സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​ത്തും. ഡോ. ​അ​നി​ല്‍ വ​ള്ള​ത്തോ​ള്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​ഫ. സാ​ബു തോ​മ​സി​ന് മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍​കി​യ​ത്.