ത്രി​പു​ര​യി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര മാ​ണി​ക് സാ​ഹ​യ്ക്ക്

07:51 PM Mar 06, 2023 | Deepika.com
അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യാ​യി മാ​ണി​ക് സാ​ഹ തു​ട​രും. ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

എം​എ​ൽ​എ​മാ​ർ ഏ​ക​ക​ണ്ഠ​മാ​യാ​ണ് മ​ണി​ക് സാ​ഹ​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്‌​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പു​തി​യ മ​ന്ത്രി​മാ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ബു​ധ​നാ​ഴ്ച ന​ട​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ​പി ന​ഡ്ഡ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 60 അം​ഗ ത്രി​പു​ര നി​യ​മ​സ​ഭ​യി​ൽ 32 സീ​റ്റി​ലാ​ണ് ബി​ജെ​പി ജ​യി​ച്ച​ത്.