ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം മ​നഃ​പൂ​ർ​വ​മാ​യി ഉ​ണ്ടാ​ക്കി​യ​തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

05:39 PM Mar 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം മ​നഃ​പൂ​ർ​വ​മാ​യു​ണ്ടാ​ക്കി​യ​താ​ണെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം ഒ​രു പ്ര​ദേ​ശ​ത്തു​ള്ള​വ​രെ മു​ഴു​വ​ൻ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ത​ള്ളി വി​ടു​ക​യാ​ണ്. പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ടി ഒ​രു സം​വി​ധാ​ന​വും ചെ​യ്തി​ല്ല. ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഒ​ന്നി​ച്ചു കൂ​ട്ടി​യി​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.