വാ​ള​യാ​റി​ല്‍ 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

12:59 PM Mar 06, 2023 | Deepika.com
പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ 10 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. ഉ​മ​ര്‍ ഹാ​രി​സ്, കൃ​ഷ്ണ പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​യ ബ​സി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. 130 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.