രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കും

03:52 PM Mar 06, 2023 | Deepika.com
ല​ണ്ട​ൻ: യു​കെ​യി​ൽ പ​ത്ത് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കും. ഇ​ന്ത്യ‌​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വ്യ​വ​സാ​യ ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചാ​കും അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക.

കേം​ബ്രി​ഡ്ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ ന​ട​ത്തി​യ പ്ര​സം​ഗം വി​വാ​ദ​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്നും താ​ൻ അ​ട​ക്ക​മു​ള്ള രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ഫോ​ണു​ക​ളി​ൽ ഇ​സ്ര​യേ​ൽ ചാ​ര സോ​ഫ്റ്റ്‌​വെ​യ​റാ​യ പെ​ഗ​സ​സ് ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

രാ​ഹു​ൽ വി​ദേ​ശ​രാ​ജ്യ​ത്ത് പോ​യി ഇ​ന്ത്യ​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സം​സാ​രി​ച്ച​തെ​ന്ന് ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.