കോട്ടയം: പോക്സോ കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ജയനെയാണ്(52) മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. 2013-ൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇയാൾ നാഗർകോവിലിൽ നിന്ന് പിടിയിലായത്.
പോക്സോ കേസ് പ്രതി വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
03:11 PM Mar 06, 2023 | Deepika.com