ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു

10:22 AM Mar 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​താ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.സു​ധാ​ക​ര​ൻ.

യൂ​ണി​റ്റ്ത​ലം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ മെ​മ്പ​ർ​ഷി​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മ​രി​യാ​പു​രം ശ്രീ​കു​മാ​റും കെ​പി​സി​സി ലീ​ഗ​ൽ എ​യി​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​എ​സ്.ച​ന്ദ്ര​ശേ​ഖ​ര​നും ക​മ്മി​റ്റി രൂ​പീ​ക​രി​ക​ര​ണ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സു​ധാ​ക​ര​നു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​നം ടി. ആ​സി​ഫ് അ​ലി രാ​ജി​വ​ച്ചി​രു​ന്നു.