മൊ ​സ​ലാ...​പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​ന്‍റെ എ​ക്കാ​ല​ത്തേ​യും ടോ​പ് സ്കോ​റ​ർ

07:00 AM Mar 06, 2023 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡ് ഇ​നി മു​ഹ​മ്മ​ദ് സ​ലാ​യ്ക്ക് സ്വ​ന്തം. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​തി​രാ‌​യ ഇ​ര​ട്ട ഗോ​ൾ നേ​ട്ട​ത്തോ​ടെ​യാ​ണി​ത്.

പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​നാ​യി 205 മ​ത്സ​ര​ങ്ങ​ളി​ൽ 129 ഗോ​ളാ​യി സ​ലാ​യ്ക്ക്. ലി​വ​ർ​പൂ​ൾ ഇ​തി​ഹാ​സം റോ​ബി ഫൗ​ള​റു​ടെ (128 ഗോ​ളു​ക​ൾ) റി​ക്കാ​ർ​ഡാ​ണ് സ​ലാ മ​റി​ക​ട​ന്ന​ത്. മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പു​ൾ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളു​ക​ൾ​ക്ക് ജ​യി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​ണി​ത്.