അ​മി​ത് ഷാ 12​ന് തൃ​ശൂ​രി​ലെ​ത്തും

11:23 PM Mar 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മാ​ർ​ച്ച് 12 ന് ​തൃ​ശൂ​രി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. അ​ഞ്ചി​നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന അ​മി​ത് ഷാ​യു​ടെ തൃ​ശൂ​ർ സ​ന്ദ​ർ​ശ​ന​മാ​ണ് 12ലേ​ക്ക് മാ​റ്റി​യ​ത്. തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ബി​ജെ​പി പൊ​തു​സ​മ്മേ​ള​ന​ത്തെ അ​മി​ത് ഷാ ​അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നും സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.