തിരൂർ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ കത്തിയുമായി മദ്യപാനിയുടെ പരാക്രമം

05:07 PM Mar 05, 2023 | Deepika.com
മലപ്പുറം: തിരൂർ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ കത്തിയുമായി മദ്യപാനിയുടെ പരാക്രമം. മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്കൻ വെട്ട് കത്തിയുമായി നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു.

മദ്യം വാങ്ങാൻ എത്തിയവർക്ക് നേരെയാണ് ഇയാൾ വെട്ട് കത്തിയുമായി ആക്രമിക്കാനെത്തിയത്.