തു​നി​ഷ ശ​ർ​മ​യു​ടെ ആ​ത്മ​ഹ​ത്യ; ന​ട​ൻ ഷീ​സ​ൻ ഖാ​ന് ജാ​മ്യം

04:04 PM Mar 05, 2023 | Deepika.com
മും​ബെെ: ന​ടി തു​നി​ഷ ശ​ർ​മ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ഷീ​സ​ൻ ഖാ​ന് മ​ഹാ​രാ​ഷ്‌​ട്ര കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റി​ലാ​യി ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ന​ട​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 24നാ​ണ് തു​നി​ഷ​യെ സെ​റ്റി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷീ​സ​നു​മാ​യി​ട്ടു​ള്ള പ്ര​ണ​യ ബന്ധത്തിലെ ത​ക​ർ​ച്ച​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.