ഏ​ഷ്യാ​നെ​റ്റ് ഓ​ഫീ​സി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന

03:05 PM Mar 05, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ഏ​ഷ്യാ​നെ​റ്റ് കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ല്‍ ഓ​ഫീ​സി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഡീ​ഷ​ണ​ല്‍ എ​സി​പി എ​ല്‍. സു​രേ​ന്ദ്ര​ന്‍, ക്രൈം​ബ്രാ​ഞ്ച് എ​സി​പി സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ‌‌

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വാ​ര്‍​ത്ത നി​ര്‍​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രി​ശോ​ധ​ന.