പൊ​ങ്കാ​ല ക​ല്ലു​ക​ൾ​ക്ക് പു​തു "ലൈ​ഫ്'; അ​ന​ധി​കൃ​ത​മാ​യി ശേ​ഖ​രി​ച്ചാ​ൽ ന​ട​പ​ടി

03:06 PM Mar 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ചു​ടു​ക​ല്ലു​ക​ൾ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​ക്കാ​യി ശേ​ഖ​രി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. ചു​ടു​ക​ല്ല് ശേ​ഖ​രി​ക്കാ​ൻ വോ​ള​ന്‍റി​യ​ർ​മാ​രെ നി​യോ​ഗി​ക്കും.

മ​റ്റാ​രെ​ങ്കി​ലും ചു​ടു​ക​ല്ല് ശേ​ഖ​രി​ച്ചാ​ൽ പി​ഴ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. പൊ​ങ്കാ​ല​യ്ക്കു ശേ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് ചു​ടു​ക​ട്ട​ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.