കൊച്ചി: റോഡരികിൽ പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് ജഡം കണ്ടെത്തിയത്. വാഹനം ഇടിച്ച് ചത്തതാണോയെന്നാണ് സംശയിക്കുന്നത്.
വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകളാണ് റോഡരികില്‍ ഹ്യുണ്ടായി ഷോറൂമിന് മുന്‍വശത്ത് പുള്ളിമാന്റെ ജഡം കണ്ടത്.
റോഡരികിൽ പുള്ളിമാൻ ചത്ത നിലയില്‍
03:07 PM Mar 05, 2023 | Deepika.com