ആ​റ്റി​ങ്ങ​ലി​ൽ എ​ടി​എം കൗ​ണ്ട​ർ ക​ത്തി​ന​ശി​ച്ചു

01:53 PM Mar 05, 2023 | Deepika.com
ആ​റ്റി​ങ്ങ​ൽ: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ടി​എം കൗ​ണ്ട​ർ ക​ത്തി​ന​ശി​ച്ചു. ആ​റ്റി​ങ്ങ​ലി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ആ​ലം​കോ​ടാണ് സം​ഭ​വം. ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.