മൂ​ന്നാ​റി​ൽ അ​ർ​ധ​രാ​ത്രി കെ​എ​സ്ആ​ർ​ടി​സി​ക്കു മു​ന്നി​ൽ പ​ട​യ​പ്പ; സൈ​ഡ് മി​റ​ർ ത​ക​ർ​ത്തു

01:54 PM Mar 05, 2023 | Deepika.com
ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ അ​ർ​ധ​രാ​ത്രി കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. പ​ഴ​നി-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

മൂ​ന്നാ​റി​ലെ സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​യ പ​ട​യ​പ്പ എ​ന്ന ആ​ന​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബ​സി​ന്‍റെ സൈ​ഡ് മി​റ​ർ ത​ക​ർ​ത്തു. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.