സൗദി കോളജുകളിൽ യോഗ പ്രോത്സാഹിപ്പിക്കുന്നു

12:44 AM Mar 05, 2023 | Deepika.com
ജി​​​ദ്ദ: സൗ​​​ദി​​​അ​​​റേ​​​ബ്യ​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ യോ​​​ഗ പ​​​ഠി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​റ​​​ബ് ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ ആ​​​രോ​​​ഗ്യ​​​ത്തി​​​ന് ഏ​​​റെ ഗു​​​ണ​​​ക​​​ര​​​മാ​​​യ യോ​​​ഗ, കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സൗ​​​ദി യോ​​​ഗ ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് നൗ​​​ഫ് അ​​​ൽ മ​​​ർ​​​വാ​​​യി പ​​​റ​​​ഞ്ഞു.

2030ഓ​​​ടെ കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ നേ​​​ട്ട​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണി​​​ത്.