ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഓ​ഫീ​സി​ലെ അ​തി​ക്ര​മം; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

07:32 PM Mar 04, 2023 | Deepika.com
കൊ​ച്ചി: ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​ട​ന്ന കേ​സി​ൽ കീ​ഴ​ട​ങ്ങി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു.

കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ജി​ത്ത് ബാ​ബു അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് ജാ​മ്യം. വൈ​കി​ട്ട് നാ​ലി​നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്.

വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് വെള്ളിയാഴ്ച രാ​ത്രി​യാ​ണ് മു​പ്പ​തോ​ളം വ​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​ഷ്യാ​നെ​റ്റ് ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്.

സെ​ക്യൂ​രി​റ്റി​യെ അ​ട​ക്കം ത​ള്ളി​മാ​റ്റി​യാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ അ​ഞ്ച് വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.