""അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍''; എം.​കെ.​രാ​ഘ​വ​നെ​തി​രെ വേ​ണു​ഗോ​പാ​ല്‍

03:45 PM Mar 04, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള എം.​കെ.​രാ​ഘ​വ​ന്‍റെ പ​ര​സ്യ വി​മ​ര്‍​ശ​ന​ത്തി​നെ​തി​രെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍. അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി​ക്കു​ള്ളി​ലാ​ണെ​ന്ന് വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

രാ​ഘ​വ​ന്‍ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ്. അ​വി​ടെ അ​ഭി​പ്രാ​യം പ​റ​യ​ണ​മാ​യി​രു​ന്നു. പ​ര​സ്യ പ്ര​തി​ക​ര​ണം പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ചേ​ര്‍​ത്തു.