ആ​ർ​എ​സ്എ​സ് റൂ​ട്ട് മാ​ർ​ച്ചി​നെ പൂ​ർ​ണ​മാ​യി എ​തി​ർ​ക്കാ​തെ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ

03:11 AM Mar 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ചി​നെ പൂ​ർ​ണ​മാ​യി എ​തി​ർ​ക്കു​ന്നി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. എ​ന്നാ​ൽ, ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു​കൂ​ടി ന​ട​ത്ത​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്എ​സ് റൂ​ട്ട് മാ​ർ​ച്ചി​ന് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ റ​ദ്ദാ​ക്കി​യ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ​യാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. റൂ​ട്ട് മാ​ർ​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പു​തി​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​ത്.

മാ​ർ​ച്ച് അ​ഞ്ചി​ന് നി​ശ്ച​യി​ച്ചി​രു​ന്ന റൂ​ട്ട് മാ​ർ​ച്ച് അ​ന്നു​ത​ന്നെ ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. കേ​സ് വീ​ണ്ടും അ​ടു​ത്ത 17നാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.