പൊ​തു​വേ​ദി​യി​ലെ പ​ര​സ്യ​പ​രാ​മ​ര്‍​ശം ശ​രി​യാ​യി​ല്ല; എം.​കെ.​രാ​ഘ​വ​നെ​തി​രെ കോ​ഴി​ക്കോ​ട് ഡി​സി​സി

09:20 PM Mar 03, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കെ​പി​സി​സി നേ​തൃ​ത്വ​ത്തി​തി​നെ​തി​രാ​യ എം.​കെ.​രാ​ഘ​വ​ൻ എം​പി​യു​ടെ വി​മ​ര്‍​ശ​ന​ത്തി​നെ​തി​രെ കോ​ഴി​ക്കോ​ട് ഡി​സി​സി. പൊ​തു​വേ​ദി​യി​ലെ പ​ര​സ്യ​പ​രാ​മ​ര്‍​ശം ശ​രി​യാ​യി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ റി​പ്പോ​ർ​ട്ട്. പ​രാ​മ​ര്‍​ശം അ​നു​ചി​ത​വും അ​ന​വ​സ​ര​ത്തി​ലും ആ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ക എ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സ് രീ​തി​യെ​ന്നാ​യി​രു​ന്നു രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശം. പാ​ർ​ട്ടി​യി​ൽ വി​യോ​ജി​പ്പും വി​മ​ർ​ശ​ന​വും ന​ട​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. ലീ​ഗി​ൽ പോ​ലും ഉ​ൾ​പ്പാ​ർ​ട്ടി ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ച്ചു​വെ​ന്നും എം.​കെ.​രാ​ഘ​വ​ന്‍ കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞി​രു​ന്നു.