കൈ​ക്കൂ​ലി; തി​രു​വ​ല്ല ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി​ജി​ല​ൻ​സ് പി​ടി​യി​ൽ

08:27 PM Mar 03, 2023 | Deepika.com
തി​രു​വ​ല്ല: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ തി​രു​വ​ല്ല ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റിയെ വി​ജി​ല​ൻ​സ് പി​ടി​കൂടി. 25000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സെ​ക്ര​ട്ട​റി നാ​രാ​യ​ൻ സ്റ്റാ​ലി​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ഖ​ര​മാ​ലി​ന്യ സം​സ്ക്ക​ര​ണ ക​രാ​റു​കാ​ര​നി​ൽ നി​ന്നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രി ഹ​സീ​ന​യേ​യും വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.