മു​ണ്ട​ക്ക​യം ടി​ആ​ർ ആ​ൻ​ഡ് ടീ ​എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും തീ​പി​ടി​ത്തം

07:47 PM Mar 03, 2023 | Deepika.com
കോ​ട്ട​യം: മു​ണ്ട​ക്ക​യം ടി​ആ​ർ ആ​ൻ​ഡ് ടീ ​എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും തീ​പി​ടി​ത്തം. മ​ത​മ്പ-​ചെ​ന്നാ​പ്പാ​റ ഭാ​ഗ​ത്താ​ണ് ഇ​ന്ന് ഉ​ച്ച​യോ​ടെ തീ ​പ​ട​ർ​ന്ന​ത്. എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 300 ഏ​ക്ക​റി​ൽ കൂ​ടു​ത​ൽ സ്ഥ​ലം തീ​പി​ടി​ത്ത​തി​ൽ ക​ത്തി​യി​ട്ടു​ണ്ട​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

എ​സ്റ്റേ​റ്റി​ലെ കു​പ്പ​ക്ക​യം ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച തീ ​പി​ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് വീ​ണ്ടും തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.