മ​ല​പ്പു​റ​ത്ത് അ​മ്മ​യും മ​ക​ളും മു​ങ്ങി മ​രി​ച്ചു

05:29 PM Mar 03, 2023 | Deepika.com
മ​ല​പ്പു​റം: നൂ​റ​ടി​ക്ക​ട​വി​ന് സ​മീ​പം അ​മ്മ​യും മ​ക​ളും മു​ങ്ങി മ​രി​ച്ചു. ഫാ​ത്തി​മ ഫാ​യി​സ(30), മ​ക​ൾ ഫി​ദ ഫാ​ത്തി​മ(7) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട മ​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫാ​ത്തി​മ​യും മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഇ​രു​വ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.