തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് ചൊവ്വാഴ്ച അവധി നൽകി കളക്ടർ ഉത്തരവിറക്കി.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
പൊങ്കാല; തിരുവനന്തപുരത്ത് ചൊവ്വാഴ്ച അവധി
04:29 PM Mar 03, 2023 | Deepika.com