അ​മി​ത ശ​ബ്ദ​ത്തി​ല്‍ ഡി​ജെ; വി​വാ​ഹ ച​ട​ങ്ങി​നി​ടെ വ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

03:14 PM Mar 03, 2023 | Deepika.com
പാ​ട്‌​ന: അ​മി​ത ശ​ബ്ദ​ത്തി​ലു​ള്ള ഡി​ജെ നി​മി​ത്തം വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ബീ​ഹാ​റി​ലെ സി​താ​മ​ര്‍​ഹി ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.വ​ര​നാ​യ സു​രേ​ന്ദ്ര​കു​മാ​റാ​ണ് മ​രി​ച്ച​ത്.

വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍​ക്കി​ടെ ന​ട​ത്തി​യ ഡി​ജെ സം​ഗീ​ത​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന ഡെ​സി​ബ​ല്‍ കേ​ട്ട് അ​സ്വ​സ്ഥ​ത തോ​ന്നി​യ വ​ര​ന്‍ വേ​ദി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സു​രേ​ന്ദ്ര​കു​മാ​റി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.