സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍

02:07 PM Mar 03, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ഡ​ല്‍​ഹി​യി​ലെ സ​ര്‍ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചെസ്റ്റ് മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് ഡോ അരൂപ് ബസുവിന്‍റെയും സംഘത്തിന്‍റെയും പരിചരണത്തിലാണവർ. നി​ല​വി​ല്‍ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.